തെയ്യം

2026 ഫെബ്രുവരി 22, 23 (1201 കുംഭം 10, 11 തിയ്യതികളിൽ)

ഋതംഭര  ദേവചൈതന്യങ്ങളെ വരവേൽക്കുകയാണ്.  കുട്ടിച്ചാത്തൻ, ഭൈരവൻ, വിഷ്ണുമൂർത്തി,  നീലക്കരിങ്കാളി, ഗുളികൻ എന്നീ തെയ്യങ്ങൾ ഈയവസരത്തിൽ പ്രാർത്ഥനാപൂർവം കെട്ടിയാടിക്കപ്പെടുന്നു. ഈ സദുദ്യമത്തിൽ നിങ്ങൾ  ഓരോരുത്തരുടെയും സാന്നിധ്യവും  സഹകരണവും അഭ്യർത്ഥിക്കുന്നു.  https://rhythmbhara.org/theyyam  എന്ന വെബ്‌പേജിലൂടെ  സംഭാവനകൾ നൽകാവുന്നതാണ്.  കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക. തെയ്യത്തിന് വരുന്നവരിൽ താമസവും ഭക്ഷണവും ആവശ്യമുള്ളവർ നിർബന്ധമായും മുൻകൂട്ടി അറിയിക്കേണ്ടതാണ്.

9995689331, 7012545896

2026 ഫെബ്രുവരി 22, 23 ഞായർ തിങ്കൾ (1201 കുംഭം 10, 11)

വടക്കൻ കേരളത്തിന്റെ  അനുഷ്ഠാന കലയായ തെയ്യം മൂന്നാം വർഷവും ഋതംഭരയിൽ ആചാരങ്ങളുടെ തനിമയോടെ അവതരിക്കുകയാണ്. പൈതൃകവും വിശ്വാസവും ചരിത്രവും ഭക്തിയും ഒന്നുചേരുന്ന ഈ ഉത്സവം നാടിന്റെ ഉത്സവമാക്കുവാൻ ഏവരെയും  സാദരം ക്ഷണിക്കുന്നു.

സെക്രട്ടറി, ഋതംഭര
ചെയർമാൻ, ഋതംഭര

2026 ഫെബ്രുവരി 22ഞായർ (1201 കുംഭം 10)

  • വൈകീട്ട് 5.00 മണിക്ക് കുട്ടിച്ചാത്തൻ വെള്ളാട്ടം
  • തുടർന്ന് ഭൈരവൻ വെള്ളാട്ടം
  • രാത്രി 7.30 ന് കളരിപ്പയറ്റ് പ്രദർശനം
  • രാത്രി 8.00ന് ഭജൻ സന്ധ്യ
  • രാത്രി 9.00ന് വിഷ്ണുമൂർത്തി വെള്ളാട്ടം
  • തുടർന്ന്നീലക്കരിങ്കാളി വെള്ളാട്ടം
  • രാത്രി 11.00 ന് ഗുളികൻ തെയ്യം
  • രാത്രി 12.00 ന് ഭൈരവൻ തെയ്യം

2026 ഫെബ്രുവരി 23 തിങ്കൾ (1201 കുംഭം 11)

  • രാവിലെ 5.00 മണിക്ക് ഓലച്ചൂട്ടിന്റെ വെളിച്ചത്തിൽ കുട്ടിച്ചാത്തൻ തെയ്യം.
  • രാവിലെ 6.00 മണിക്ക് വിഷ്ണുമൂർത്തിയുടെ പുറപ്പാട്
  • രാവിലെ 7.00 മണിക്ക് നീലക്കരിങ്കാളി തെയ്യം

 

കൂടുതൽ വിവരങ്ങൾക്ക്
9995689331, 7012545896, 9633149896.
എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.