തെയ്യം

2025 ഫെബ്രുവരി 08, 09 (1200 മകരം 26, 27 തിയ്യതികളിൽ)

ഋതംഭര ദേവചൈതന്യങ്ങളെ വരവേൽക്കുകയാണ്. കരിംകുട്ടിച്ചാത്തൻ, ഭൈരവൻ, വിഷ്ണുമൂർത്തി, നീലക്കരിങ്കാളി എന്നീ തെയ്യങ്ങൾ ഈ ദേവതാ സ്ഥാനത്ത് പ്രാർത്ഥനാപൂർവം കെട്ടിയാടിക്കപ്പെടുന്നു. ഈ സദുദ്യമത്തിൽ നിങ്ങൾ ഓരോരുത്തരുടെയും സാന്നിധ്യവും സഹകരണവും അഭ്യർത്ഥിക്കുന്നു.

2025 ഫെബ്രുവരി 08 ശനിയാഴ്ച
വൈകീട്ട് 3.30 – കൊടിയേറ്റ്.

4.00 മണി
കളരിപ്പയറ്റ് പ്രദർശനം
(ഗുരുമംഗലം സി വി എൻ കളരി, പാമ്പാടുംപാറ)

5.30 ന്

കുട്ടിച്ചാത്തൻ വെള്ളാട്ടം തുടർന്ന് ഭൈരവൻ വെള്ളാട്ടം വിഷ്ണുമൂർത്തി വെള്ളാട്ടം നീലക്കരിങ്കാളി വെള്ളാട്ടം

രാത്രി 11.30  ഭക്തിഗാനങ്ങൾ

ഫെബ്രുവരി 09 ഞായർ പുലർച്ചെ 3 മണി
ഭൈരവന്റെ പുറപ്പാട്

5 മണി കരിങ്കുട്ടിച്ചാത്തൻ തെയ്യം
തുടർന്ന് വിഷ്ണുമൂർത്തിയുടെ പുറപ്പാട്

രാവിലെ 10.00 മണിക്ക് നീലക്കരിങ്കാളി തെയ്യം

കൂടുതൽ വിവരങ്ങൾക്ക്
8714274597, 7012545896, 9633149896.
എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.